UPCOMING FEASTDAYS & BIRTHDAYS: 1 - Fr. Biju Alencherry (Birthday) 11 - Sr. Ans Vallavanthara SABS (Birthday) 14 - Fr. Thomas Aryankala (Ordination Day) 19 - Mabp George Alencherry (Birthday) 23 - Fr. Varghese Mattathil (Feastday) 24 - Abp George Kocherry (Feastday) - Mabp George Alencherry (Feastday) - Br. George (Jojin) Elanjickal (Feastday) - Fr. George Koovakad (Feastday) - Fr. George Lanithottam (Feastday)

Friday, 28 June 2013

HEARTY WELCOME

ബ്രദർ ജെറിനും ബ്രദർ ഫ്രാൻസ്വാക്കും റോം ചങ്ങനാശ്ശേരി അതിരൂപത കൂട്ടായ്മയുടെ ഹ്യദയം നിറഞ്ഞ സ്വാഗതം.






Monday, 24 June 2013

ഹൃദയം നിറഞ്ഞ നന്ദി...


കൂടുതൽ  ഫോട്ടോകൾക്കായി ഗാലറിയിൽ പ്രവേശിക്കുക. 

Saturday, 22 June 2013

HEARTY WELCOME


സ്നേഹംനിറഞ്ഞഅഭിവന്ദ്യ ജോസഫ്‌ പവ്വത്തിൽ പിതാവിനും അഭിവന്ദ്യ ജോർജ് കോച്ചേരി പിതാവിനും ബഹുമാനപ്പെട്ട ഫിലിപ്പച്ചനും റോം ചങ്ങനാശ്ശേരി അതിരുപത കൂട്ടായ്മയുടെ ഹൃദയം നിറഞ്ഞ സ്വാഗതം. 






CHANGANACHERRY ARCHDIOCESAN GATHERING WITH MAR JOSEPH POWATHIL AND MAR GEORGE KOCHERY. 



 Date             : Sunday, 23rd June 2013 
 Time             : 02.30 – Holy Mass followed by  Refreshment
 Venue          : Parrocchia Santa Giulia Billart
                          Viale Filarete, 227
                          00176- Roma, Italy

ആശംസകൾ




റോമിൽ നമ്മുടെ രണ്ടു വലിയ പിതാക്കൻമാരുടെ സാന്നിധ്യം ഏറ്റം സന്തോഷകരം. അവരുടെ ചുറ്റും ചങ്ങനാശ്ശേരിയുടെ ഒരു 'ക്രോസ് സെക്ഷൻറെ' - അച്ചന്മാർ, സന്യാസി  സന്യാസിനികൾ, അത്മായ പ്രതിനിധികൾ- ഒന്നിച്ചുകൂടൽ എത്ര മനോഹരം. കു‌ടെ ആയിരിക്കാൻ പറ്റാത്തതു ഒരു വലിയ നഷ്ടം. എങ്കിലും എല്ലാ ആശംസകളും....

ഫാ. അനീഷ് കിഴക്കെവീട് 
.  

HEARTY CONDOLENCE




Hearty condolence and our prayers for the departed soul of Annamma Joseph, beloved mother of our Archbishop Mar Joseph Perumthottam.


THANKS

Our sincere thanks to Rev. Fr. Manoj Thattassery for his valuable and faithful service, which he rendered for us whole throughout the last year, and we are sure that his commitment 'was' and  'is' worth noting.  Now a big bunch of  thanks to  Fr. Manoj  on behalf of the Changanacherry Koinonia.