UPCOMING FEASTDAYS & BIRTHDAYS: 1 - Fr. Biju Alencherry (Birthday) 11 - Sr. Ans Vallavanthara SABS (Birthday) 14 - Fr. Thomas Aryankala (Ordination Day) 19 - Mabp George Alencherry (Birthday) 23 - Fr. Varghese Mattathil (Feastday) 24 - Abp George Kocherry (Feastday) - Mabp George Alencherry (Feastday) - Br. George (Jojin) Elanjickal (Feastday) - Fr. George Koovakad (Feastday) - Fr. George Lanithottam (Feastday)

Saturday, 22 June 2013

ആശംസകൾ




റോമിൽ നമ്മുടെ രണ്ടു വലിയ പിതാക്കൻമാരുടെ സാന്നിധ്യം ഏറ്റം സന്തോഷകരം. അവരുടെ ചുറ്റും ചങ്ങനാശ്ശേരിയുടെ ഒരു 'ക്രോസ് സെക്ഷൻറെ' - അച്ചന്മാർ, സന്യാസി  സന്യാസിനികൾ, അത്മായ പ്രതിനിധികൾ- ഒന്നിച്ചുകൂടൽ എത്ര മനോഹരം. കു‌ടെ ആയിരിക്കാൻ പറ്റാത്തതു ഒരു വലിയ നഷ്ടം. എങ്കിലും എല്ലാ ആശംസകളും....

ഫാ. അനീഷ് കിഴക്കെവീട് 
.  

No comments:

Post a Comment